Pages

Labels

Friday, January 25, 2019

Ninte Kannil Virunnu Vannu - Karaoke with Lyrics





നിന്റെ കണ്ണില് വിരുന്നുവന്നു നീല സാഗര വീചികള്

പുഞ്ചിരിക്കൊരു പൂച്ചെണ്ടുതന്നു പുഷ്യരാഗ മരീചികള്
നിന്റെ കണ്ണില് വിരുന്നുവന്നു നീല സാഗര വീചികള്
അന്തിമേഘം വിണ്ണിലുയര്ത്തി നിന്റെ കവിളിന് കുങ്കുമം

രാഗ മധുരം നെഞ്ചിലരുളി രമ്യ മാനസ സംഗമം
വാനഗംഗ താഴെ വന്നു പ്രാണസഖിയെന് ജീവനില്
നിന്റെ കണ്ണില് വിരുന്നുവന്നു നീല സാഗര വീചികള്
താമരക്കുട നീര്ത്തി നിന്നു തരള ഹൃദയ സരോവരം

ചിന്തു പാടി മന്ദപവനന് കയ്യിലേന്തി ചാമരം
പുളക മുകുളം വിടര്ന്നു നിന്നു പ്രേയസി നിന് മേനിയില്
നിന്റെ കണ്ണില് വിരുന്നുവന്നു നീല സാഗര വീചികള്

പുഞ്ചിരിക്കൊരു പൂച്ചെണ്ടുതന്നു പുഷ്യരാഗ മരീചികള്
നിന്റെ കണ്ണില് വിരുന്നുവന്നു നീല സാഗര വീചികള്

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Anthi Megham Vinniluyarthi
Ninte Kavilin Kunkumam
Anthi Megham Vinniluyarthi
Ninte Kavilin Kunkumam

Raaga Madhuram Nenchilaruli
Ramya Maanasa Sangamam
Vaana Ganga Thaazhe Vannu
Praana Sakhiyen Jeevanil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Thaamara Kuda Neerthi Ninnu
Tharala Hrudaya Sarovaram
Thaamara Kuda Neerthi Ninnu
Tharala Hrudaya Sarovaram
Chinthu Paadi Manda Pavanan
Kayyilenthi Chaamaram
Pulaka Mukulam Vidarnnu Minni
Preyasi Nin Meniyil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

0 comments:

Post a Comment

 

Blogger news

Blogroll

About